- verb (ക്രിയ)
തെറ്റായ ധാരണയുണ്ടാക്കുക, പൊളി പറയുക, കൂട്ടത്തിൽ, ചേരാതിരിക്കുക, നുണ പറയുന്നതായി മുഖത്തുനോക്കി ആരോപിക്കുക
- verb (ക്രിയ)
തെറ്റാണെന്നു തെളിയിക്കുക, തെറ്റെന്നു സ്ഥാപിക്കുക, കളവാണെന്നു കാണിക്കുക, വാദത്തെ ഖണ്ഡിക്കുക, അപ്രമാണീകരിക്കുക
ഖണ്ഡിക്കുക, നിഷേധിക്കുക, തെറ്റെന്നു സ്ഥാപിക്കുക, തെറ്റെന്നു തെളിയിക്കുക, എതിർവാദം ചെയ്യുക