അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
provenance
♪ പ്രോവനൻസ്
src:ekkurup
noun (നാമം)
ഉത്പത്തി, ഉത്ഭവം, ജന്മം, ഉറവിടം, ഉത്ഭവസ്ഥാനം
proven
♪ പ്രൂവൻ
src:ekkurup
adjective (വിശേഷണം)
പരീക്ഷിച്ചു വിശ്വാസം വന്ന, പരീക്ഷിച്ചു ബോധ്യം വന്ന, പരീക്ഷിച്ചു ബോദ്ധ്യപ്പെട്ട, പരീക്ഷിച്ചറിഞ്ഞ, നിത്യോപയോഗത്തിലൂടെ പരീക്ഷിച്ചറിഞ്ഞ
നിസ്സംശയം തെളിയിക്കത്തക്ക, തെളിയിച്ചു ബോദ്ധ്യപ്പെടുത്താവുന്ന, തെളിയിക്കാവുന്ന, നേരാണെന്നു കാണിക്കാവുന്ന, തെളിവുമൂലം സ്ഥാപിക്കാവുന്ന
അനിഷേധ്യമായ, തർക്കമറ്റ, അവിതർക്കിതം, നിസ്സന്ദേഹ, നിർവിവാദ
പ്രതിവാദമില്ലാത്ത, തർക്കങ്ങൾക്കും ചോദ്യങ്ങൾക്കും ഇടനൽകാത്ത, നിർവ്വിവാദം, അസന്ദിഗ്ധം, അവിതർക്കിതം
അതർക്കിത, അവിതർക്കിതം, നിരാക്ഷേപം, നിർവ്വിതർക്ക, തർക്കമറ്റ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക