- conjunction (സന്ധി)
ഘടകം, ഘടകം: അങ്ങനെവരുന്നപക്ഷം, ആകുന്നപക്ഷം, എങ്കിൽ, ആകിൽ
ഘടകം: അങ്ങനെവരുന്നപക്ഷം, ആകുന്നപക്ഷം, എങ്കിൽ, ആകിൽ, ഈ വ്യവസ്ഥകളിന്മേൽ
ഏങ്കിൽ, യദി, ആണെങ്കിൽ, പക്ഷം, എന്ന വ്യവസ്ഥയിൽ
- adjective (വിശേഷണം)
സമൃദ്ധമായ, ധാരാളമുള്ള, വേണ്ടത്രയുള്ള, നിറഞ്ഞ, നല്ലകരുതലുള്ള
നിറഞ്ഞ, പെരുകിയ, ആരൂഢ, പ്യായിത, ബൃംഹിത
- verb (ക്രിയ)
വീട്ടിൽതാമസിപ്പിക്കുക, താമസസൗകര്യം നൽകുക, പാർപ്പിക്കുക, കുടിയിരുത്തുക, ശയന സൗകര്യം കൊടുക്കുക
- verb (ക്രിയ)
ഉറപ്പുനൽകുക, ഉത്തരവാദംചെയ്ക, നഷ്ടോത്തരവാദം ചെയ്യുക, നഷ്ടപരിഹാരത്തിന് ഉറപ്പു വരുത്തുക, രക്ഷാഭോഗപദ്ധതിയിൽ അംഗമാക്കുക