- idiom (ശൈലി)
പരിഗണനയിലെടുക്കുക, പരിഗണിക്കുക, കണക്കിലെടുക്കുക, കാര്യമാക്കുക, ചിന്താവിഷയമാക്കുക
പരിഗണിക്കുക, വകവച്ചുകൊടുക്കുക, പറിഗണനയിലെടുക്കുക, കണക്കിലെടുക്കുക, കണക്കാക്കുക
സേവിക്കുക, സേവനങ്ങൾ നൽകുക, സജ്ജീകരണം ചെയ്യുക, വേണ്ടഏർപ്പാടുകൾ ചെയ്തു കൊടുക്കുക, വേണ്ടുന്ന സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുക
- phrasal verb (പ്രയോഗം)
വളർത്തുക, രക്ഷിക്കുക, പേണുക, പോറ്റുക, പരിപാലിക്കുക
- verb (ക്രിയ)
പോഷിപ്പിക്കുക, തീറ്റിപ്പോറ്റിവളർത്തുക, പലിപാലിക്കുക, തീറ്റുക, തീറ്റിക്കുക
പോറ്റിവളർത്തുക, വളർത്തുക, വളർക്കുക, പോറ്റുക, സൂക്ഷിക്കുക
അവലംബം നൽകുക, തുണയ്ക്കുക, നോക്കുക, പോറ്റുക, ചെല്ലും ചെലവും കൊടുക്കുക
പോറ്റുക, സംരക്ഷിക്കുക, ജീവസന്ധാരണത്തിനു വക നൽകുക, പരിരക്ഷിക്കുക, പാലിക്കുക പുലർത്തുക
പരിപാലിക്കുക, പോഷിപ്പിക്കുക, പുലർത്തുക, തീറ്റി കൊടുക്കുക, വളർത്തുക
- adjective (വിശേഷണം)
സമൃദ്ധമായ, ധാരാളമുള്ള, വേണ്ടത്രയുള്ള, നിറഞ്ഞ, നല്ലകരുതലുള്ള
നിറഞ്ഞ, പെരുകിയ, ആരൂഢ, പ്യായിത, ബൃംഹിത
- conjunction (സന്ധി)
ഘടകം: അങ്ങനെവരുന്നപക്ഷം, ആകുന്നപക്ഷം, എങ്കിൽ, ആകിൽ, ഈ വ്യവസ്ഥകളിന്മേൽ
ഏങ്കിൽ, യദി, ആണെങ്കിൽ, പക്ഷം, എന്ന വ്യവസ്ഥയിൽ
ഘടകം, ഘടകം: അങ്ങനെവരുന്നപക്ഷം, ആകുന്നപക്ഷം, എങ്കിൽ, ആകിൽ
- verb (ക്രിയ)
വീട്ടിൽതാമസിപ്പിക്കുക, താമസസൗകര്യം നൽകുക, പാർപ്പിക്കുക, കുടിയിരുത്തുക, ശയന സൗകര്യം കൊടുക്കുക