അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
providential
♪ പ്രോവിഡെൻഷ്യൽ
src:ekkurup
adjective (വിശേഷണം)
ദെെവകൃതമായ, ഈശ്വരകൃതമായ, വിധിവിഹിതമായ, ദെെവാധീന, ദെെവാധീനമായ
providen-tial
♪ പ്രോവിഡൻ-ഷ്യൽ
src:ekkurup
adjective (വിശേഷണം)
നല്ല, സൗകര്യപ്രദമായ, പറ്റിയ, യോജിച്ച, യുക്തമായ
providentially
♪ പ്രോവിഡെൻഷ്യലി
src:ekkurup
adverb (ക്രിയാവിശേഷണം)
ഭാഗ്യവശാൽ, ഭാഗ്യത്താൽ, ദിഷ്ട്യാ, ദെെവഗത്യാ, ദെെവാൽ
തക്കതുപോലെ, ഉചിതമായി, തക്കസമയത്ത്, തരത്തിന്, കുറിക്കുകൊള്ളുംവിധം
ഭംഗിയായി, സുഖമായി, സുന്ദരമായി, ശരിയാം വിധം, നന്നായി
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക