- adjective (വിശേഷണം)
ദെെവകൃതമായ, ഈശ്വരകൃതമായ, വിധിവിഹിതമായ, ദെെവാധീന, ദെെവാധീനമായ
- adverb (ക്രിയാവിശേഷണം)
ഭാഗ്യവശാൽ, ഭാഗ്യത്താൽ, ദിഷ്ട്യാ, ദെെവഗത്യാ, ദെെവാൽ
തക്കതുപോലെ, ഉചിതമായി, തക്കസമയത്ത്, തരത്തിന്, കുറിക്കുകൊള്ളുംവിധം
ഭംഗിയായി, സുഖമായി, സുന്ദരമായി, ശരിയാം വിധം, നന്നായി