1. provide

    ♪ പ്രൊവൈഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഏർപ്പെടുത്തുക, വ്യവസ്ഥ ചെയ്യുക, ഉണ്ടാക്കിക്കൊടുക്കുക, സംഭരിച്ചുകൊടുക്കുക, എത്തിച്ചു കൊടുക്കുക
    3. സജ്ജമാക്കുക, സന്നദ്ധമാക്കുക, സജ്ജീകരിക്കുക, കരുതുക, ഒരുക്കുക
    4. ഭക്ഷണം നൽകുക, ചെലവിനുകൊടുക്കുക, ചെലവിനനേഷിക്കുക, തീറ്റിപ്പോറ്റുക, സംരക്ഷിക്കുക
    5. ലഭ്യമാക്കുക, ലഭിക്കുമാറാക്കുക, കാഴ്ചവയ്ക്കുക, പ്രദർശിപ്പിക്കുക, നൽകുക
    6. തയ്യാറായിരിക്കുക, തയ്യാറെടുക്കുക, അനുവദിക്കുക, മുതിരുക, ഒരുങ്ങുക
  2. providing

    ♪ പ്രൊവൈഡിംഗ്
    src:ekkurupShare screenshot
    1. conjunction (സന്ധി)
    2. ഘടകം, ഘടകം: അങ്ങനെവരുന്നപക്ഷം, ആകുന്നപക്ഷം, എങ്കിൽ, ആകിൽ
  3. providence

    ♪ പ്രോവിഡൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദൈവാനുഗ്രഹം, ദൈവകടാക്ഷം, ദൈവകൃപ, ദൈവവിധി, കർമ്മാധീനം
    3. ദീർഘദൃഷ്ടി കരുതൽ, വീണ്ടുവിചാരം, മുൻനോട്ടം, സമയോചിതത്വം, പ്രായോഗികബുദ്ധി
  4. provided

    ♪ പ്രൊവൈഡഡ്
    src:ekkurupShare screenshot
    1. conjunction (സന്ധി)
    2. ഘടകം: അങ്ങനെവരുന്നപക്ഷം, ആകുന്നപക്ഷം, എങ്കിൽ, ആകിൽ, ഈ വ്യവസ്ഥകളിന്മേൽ
  5. provident

    ♪ പ്രോവിഡന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുൻകരുതലുള്ള, ക്രാന്തദർശി, കടന്നുകാണുന്ന, മുൻകൂട്ടിക്കണ്ടു ഭാവിയിലേക്കു വേണ്ട കരുതൽ ചെയ്യുന്ന, ഭാവിയിക്കുവേണ്ടിയുള്ള മുൻകരുതലായ
  6. provider

    ♪ പ്രൊവൈഡർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ദാതാവ്, ആവശ്യങ്ങൾ നിർവ്വഹിച്ചുകൊടുക്കുന്നവൻ, ചെല്ലും ചെലവും കൊടുക്കുന്നൻ, ദായകൻ, കൊടുക്കുന്നൻ
  7. providing that

    ♪ പ്രൊവൈഡിംഗ് ദാറ്റ്
    src:ekkurupShare screenshot
    1. conjunction (സന്ധി)
    2. ഏങ്കിൽ, യദി, ആണെങ്കിൽ, പക്ഷം, എന്ന വ്യവസ്ഥയിൽ
    3. ഘടകം: അങ്ങനെവരുന്നപക്ഷം, ആകുന്നപക്ഷം, എങ്കിൽ, ആകിൽ, ഈ വ്യവസ്ഥകളിന്മേൽ
    4. ഘടകം, ഘടകം: അങ്ങനെവരുന്നപക്ഷം, ആകുന്നപക്ഷം, എങ്കിൽ, ആകിൽ
  8. provided that

    ♪ പ്രൊവൈഡഡ് ദാറ്റ്,പ്രൊവൈഡഡ് ദാറ്റ്
    src:ekkurupShare screenshot
    1. conjunction (സന്ധി)
    2. ഘടകം, ഘടകം: അങ്ങനെവരുന്നപക്ഷം, ആകുന്നപക്ഷം, എങ്കിൽ, ആകിൽ
    3. ഏങ്കിൽ, യദി, ആണെങ്കിൽ, പക്ഷം, എന്ന വ്യവസ്ഥയിൽ
    4. ഘടകം: അങ്ങനെവരുന്നപക്ഷം, ആകുന്നപക്ഷം, എങ്കിൽ, ആകിൽ, ഈ വ്യവസ്ഥകളിന്മേൽ
  9. well provided

    ♪ വെൽ പ്രൊവൈഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സമൃദ്ധമായ, ധാരാളമുള്ള, വേണ്ടത്രയുള്ള, നിറഞ്ഞ, നല്ലകരുതലുള്ള
    3. നിറഞ്ഞ, പെരുകിയ, ആരൂഢ, പ്യായിത, ബൃംഹിത
  10. provide accommodation for

    ♪ പ്രൊവൈഡ് അകമഡേഷൻ ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വീട്ടിൽതാമസിപ്പിക്കുക, താമസസൗകര്യം നൽകുക, പാർപ്പിക്കുക, കുടിയിരുത്തുക, ശയന സൗകര്യം കൊടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക