1. provincial

    ♪ പ്രൊവിൻഷ്യൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രാദേശികമായ, ദേശ്യം, ഒരു പ്രദേശത്തെ സംബന്ധിച്ച, തദ്ദേശ, ജില്ല
    3. നഗരത്തെ സംബന്ധിച്ചതല്ലാത്ത, നഗരാതിർത്തിക്കു വെളിയിലുള്ള, നഗരത്തിൽ നിന്നും ദൂരെകിടക്കുന്ന, നഗരപരിധിയിൽ പെടാത്ത, പ്രധാന നഗരത്തിൽനിന്നും വളരെ ദൂരെയുള്ള
    4. പരിഷ്കാരമില്ലാത്ത, സംസ്കൃതചിത്തമല്ലാത്ത, ഇടുങ്ങിയ മനസ്ഥിതിയായ, ഗ്രാമ്യമായ, നാഗരികതയില്ലാത്ത
    1. noun (നാമം)
    2. കൺട്രി, നാടൻ, ഗ്രാമീണൻ, നാട്ടുമ്പുറത്തുകാരൻ മത്തങ്ങാത്തലയൻ, ശുദ്ധനാട്ടുമ്പുറത്തുകാരൻ
  2. provincialism

    ♪ പ്രൊവിൻഷ്യലിസം
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രാദേശിക മനോഭാവമുള്ള, സങ്കുചിതമനോഭാവമുള്ള, സങ്കുചിത മനസ്സായ, ചെറിയമനസ്സുള്ള, വിഭാഗീയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക