1. provisionally

    ♪ പ്രൊവിഷണലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സോപാധികം, തത്ക്കാലം, തെല്ലുനേരത്തേക്ക്, ഇടവേളയിലേക്ക്, താത്കാലികമായി
  2. provisional

    ♪ പ്രൊവിഷണൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. താൽക്കാലികമായ, തൽക്കാലത്തേക്കുള്ള, അല്പകാലിക, താൽക്കാലികാവശ്യങ്ങൾക്കുള്ള, ഇടക്കാലത്തേക്കുള്ള
  3. provisional order

    ♪ പ്രൊവിഷണൽ ഓർഡർ
    src:crowdShare screenshot
    1. noun (നാമം)
    2. താൽക്കാലിക ഉത്തരവ്
  4. provisional judgement

    ♪ പ്രൊവിഷണൽ ജഡ്ജ്മെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പിന്നീട് കൂടുതൽ തെളിവുകളുടെ അടിസ്ഥാനത്തിൽ പുനഃപരിശോധനക്കു വിധേയമാക്കാവുന്ന താൽക്കാലിക ജഡ്ജ്മെന്റ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക