-
Provision merchant
♪ പ്രവിഷൻ മർചൻറ്റ്- നാമം
-
ഭക്ഷണപദാർത്ഥങ്ങൾ കച്ചവടം ചെയ്യുന്നയാൾ
-
പലവ്യഞ്ജനവ്യാപാരി
-
Storing provisions
♪ സ്റ്റോറിങ് പ്രവിഷൻസ്- നാമം
-
ക്ഷാമകാലത്തേക്ക് സൂക്ഷിക്കൽ
-
Provision
♪ പ്രവിഷൻ- നാമം
-
നിബന്ധന
-
കരാർ
-
ഭക്ഷ്യം
-
സാമഗ്രി
-
അവശ്യസാധനങ്ങൾ
-
സംഭരണം
-
സാമാന ശേഖരം
-
കരുതൽ നടപടികൾ
-
ഭക്ഷ്യ വസ്തുക്കൾ
-
സംഭാരം
-
സംഭരിച്ചവസ്തു
-
പ്രമാണത്തിലെയോ നിയമത്തിലെയോ വകുപ്പ്
-
മാർഗ്ഗദർശകമായ ചട്ടം
-
ഭക്ഷണസാധനം
-
Provisions
♪ പ്രവിഷൻസ്- നാമം
-
വ്യഞ്ജനങ്ങൾ