1. provoke

    ♪ പ്രൊവോക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രകോപിപ്പിക്കുക, ഉണർത്തുക, വിളിച്ചുവരുത്തുക, ഉത്തേജിപ്പിക്കുക, ഉദ്ദീപിപ്പിക്കുക
    3. പ്രകോപിപ്പിക്കുക, പ്രേരിപ്പിക്കുക, പ്രചോദനം നല്കുക, കുത്തിയിളക്കുക, ഇളക്കിവിടുക
    4. ദ്വേഷമുളവാക്കുക, ചൊടിപ്പിക്കുക, കോപിപ്പിക്കുക, കലികൊള്ളിക്കുക, ദേഷ്യപ്പെടുത്തുക
  2. provoked

    ♪ പ്രൊവോക്ക്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പ്രകോപിപ്പിക്കപ്പെട്ട
  3. easily provoked

    ♪ ഈസിലി പ്രൊവോക്ക്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. എളുപ്പംപ്രകോപിപ്പിക്കപ്പെടുന്ന
  4. provoking

    ♪ പ്രൊവോക്കിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രോഷാകുലമാക്കുന്ന, ക്രോധം ഉദ്ദീപിപ്പിക്കുന്ന, സംക്ഷോഭിപ്പിക്കുന്ന, പ്രകോപിപ്പിക്കുന്ന, കോപിപ്പക്കുന്ന
    3. പീഡാവഹമായ, അസഹ്യപ്പെടുത്തുന്ന, പീഡിപ്പിക്കുന്ന, അലട്ടുന്ന, ശല്യപ്പെടുത്തുന്ന
  5. thought-provoking

    ♪ തോട്ട്-പ്രവോക്കിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രസകരമായ, രസനിർഭരമായ, താത്പര്യമുണർത്തുന്ന, നർമ്മദ, രസാത്മക
    3. കഴമ്പുള്ള, രസകരമായ, താൽപര്യമുണർത്തുന്ന, കൗതൂകമുള്ള, ആലോചക
    4. ചേതക, ചിന്തിപ്പിക്കുന്ന, ഇരുത്തി ചിന്തിപ്പിക്കുന്ന, ആലോചക, ചിന്തോദ്ദീപകമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക