1. Prowl

    ♪ പ്രൗൽ
    1. -
    2. ചുറ്റിനടക്കുക
    3. ചുറ്റിക്കറങ്ങൽ
    4. ഇരതേടി നടക്കുക
    1. നാമം
    2. പരുങ്ങിനടപ്പ്
    3. പാത്തു പതുങ്ങി നടക്കൽ
    1. ക്രിയ
    2. പതുങ്ങിനടക്കുക
    3. കൊള്ളയടിക്കുക
    4. പതുങ്ങി നടക്കുക
    5. തക്കം നോക്കി നടക്കുക
    6. കൊള്ളയടിക്കാൻ പരുങ്ങിനടക്കുക
    7. ഇരതേടി ചരിക്കുക
    8. ഇരതേടിനടക്കുക
  2. Prowlingly

    1. വിശേഷണം
    2. പരുങ്ങിനടക്കുന്നതായി
    3. ചുറ്റിക്കറങ്ങന്നുതായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക