1. proximal

    ♪ പ്രോക്സിമൽ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അരികത്തായ
    3. ഇടയ്ക്കു മറ്റൊന്നുമില്ലാത്ത
    4. തൊട്ടുതൊട്ടിരിക്കുന്ന
    5. മുമ്പോ പിമ്പോ തൊട്ടടുത്തുള്ള
    6. അയലത്തായ
  2. proximity

    ♪ പ്രോക്സിമിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. അടുപ്പം, സാമീപ്യം, നികടത, നെെകട്യം, അന്തികം
  3. proximity of blood

    ♪ പ്രോക്സിമിറ്റി ഓഫ് ബ്ലഡ്
    src:crowdShare screenshot
    1. noun (നാമം)
    2. രക്തബന്ധം
  4. proximate

    ♪ പ്രോക്സിമേറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തൊട്ടുള്ള, ചേർന്നുള്ള, തമ്മിൽ ബന്ധപ്പെട്ടു കിടക്കുന്ന, ബന്ധമുള്ള, ബന്ധപ്പെട്ട
    3. ചേർന്നിരിക്കുന്ന, തൊട്ടടുത്ത, അടുത്ത, തൊട്ട് അയലായ, തൊട്ടടുത്തുള്ള
    4. അയലത്തുള്ള, തൊട്ടുകിടക്കുന്ന, ചേർന്നുള്ള, പ്രാന്ത, ചുറ്റുവട്ടത്തിൽ
    5. സമീപ, തൊട്ട, തൊട്ടടുത്തുള്ള, അരികിലുള്ള, പാർശ്വസ്ഥമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക