1. pry

    ♪ പ്രൈ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഒളിഞ്ഞുനോക്കുക, വേണ്ടാത്തിടത്ത് എത്തി നോക്കുക, രഹസ്യമയത് എത്തിനോക്കുക, വകതിരിവില്ലാതെ ചുഴിഞ്ഞുനോക്കുക, ചികഞ്ഞ് അന്വേഷിക്കുക
  2. pry out

    ♪ പ്രൈ ഔട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒളിഞ്ഞു നോക്കി രഹസ്യം കണ്ടുപിടിക്കുക
  3. pry off

    ♪ പ്രൈ ഓഫ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. ലിവറോ മറ്റോ ഉപയോഗിച്ച് യന്ത്രഭാഗങ്ങൾ ഊരി മാറ്റുക
  4. prying

    ♪ പ്രൈയിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. എവിടെയും മണത്തുചെല്ലുന്ന, അമിതമായ ജിജ്ഞാസയുള്ള, വേണ്ടാത്തിടത്ത് ഒളിഞ്ഞനോക്കുന്ന, വകതിരിവില്ലാതെ ചുഴിഞ്ഞു നോക്കുന്ന, ഒളിഞ്ഞുനോക്കി രസഹ്യം കണ്ടുപിടിക്കുന്ന
    3. അനാവശ്യമായി അന്യകാര്യത്തിൽ ഇടപെടുന്ന, അനാവശ്യ ഇടപെടൽ നടത്തുന്ന, അന്യ കാര്യങ്ങളിൽ അനാവശ്യമായി തലയിടുന്ന, വലിഞ്ഞുകയറുന്ന, വേണ്ടാത്തിടത്തു പ്രവേശിക്കുന്ന
    4. ജിജ്ഞാസുവായ, ചുഴിഞ്ഞന്വേഷിക്കുന്ന, പ്രസംഗി, ബുഭുത്സു, അന്വേഷണകുതുകിയായ
    5. തലയിടുന്ന, പരകാര്യത്തിൽ കെെയിടുന്ന, അന്യരുടെ കാര്യങ്ങളിൽ ഇടപെടുന്ന, തലയിടുന്ന ശീലമുള്ള, വലിഞ്ഞുകയറുന്ന
    6. അതിക്രമിച്ചുകടക്കുന്ന, അനുമതിയില്ലാതെ ചെല്ലുന്ന, കടന്നുകയറ്റം നടത്തുന്ന, അനുവാദമില്ലാതെ പ്രവേശിക്കുന്ന, വിളിക്കാതെ ചെല്ലുന്ന
    1. noun (നാമം)
    2. കെെകടത്തൽ, ഹസ്തക്ഷേപം, ഇടപെടൽ, തലയിടൽ, അനാവശ്യ ഇടപെടൽ
  5. pry into

    ♪ പ്രൈ ഇൻടു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വേണ്ടാത്തിടത്ത് എത്തിനോക്കുക, തലയിടുക, വേണ്ടാത്ത കാര്യങ്ങളിൽ തലയിടുക, അനർഹമായി ഇടപെടുക, ഉളിഞ്ഞു നോക്കുക
    1. verb (ക്രിയ)
    2. ഇടപെടുക, ഇടപെടൽ നടത്തുക, ബലാൽക്കാരേണ തലയിടുക, അതിക്രമിച്ചു കടക്കുക, മറ്റള്ളവരുടെ കാര്യങ്ങളിൽ ആവശ്യപ്പെടാതെ ഇടപെടുക
  6. Paul Pry

    ♪ പോൾ പ്രൈ
    src:ekkurupShare screenshot
    1. noun (നാമം)
    2. അനാവശ്യകാര്യങ്ങളിൽ തലയിടുന്നവൻ, കുതുകി, കുതൂഹലി, ജിജ്ഞാസു, അമിതജിജ്ഞാസു
    3. ആരാന്റെ കാര്യത്തിൽ തലയിടുന്നയാൾ, കഥങ്കഥികൻ, വേണ്ടതും വേണ്ടാത്തതും അറിയാൻ നടക്കുന്നവൻ, കുസൃതിക്കാരൻ, കുറുമ്പൻ
    4. അനാവശ്യകാര്യങ്ങളിൽ തലയിടുന്നവൻ, കുതുകി, കുതൂഹലി, ജിജ്ഞാസു, അമിതജിജ്ഞാസു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക