- 
                    Pryingly- -
- 
                                ഒളിഞ്ഞുനോക്കിക്കൊണ്ട്
 
- 
                    Pry off- ഭാഷാശൈലി
- 
                                ലിവറോ മറ്റോ ഉപയോഗിച്ച് യന്ത്രഭാഗങ്ങൾ ഊരി മാറ്റുക
 
- 
                    Pry out♪ പ്രൈ ഔറ്റ്- ക്രിയ
- 
                                ഒളിഞ്ഞു നോക്കി രഹസ്യം കണ്ടുപിടിക്കുക
 
- 
                    Pry♪ പ്രൈ- -
- 
                                വേണ്ടാത്തിടത്ത് ഉറ്റുനോക്കുക
 - ക്രിയ
- 
                                ഒളിഞ്ഞുനോക്കുക
- 
                                അറിയാൻ ശ്രമിക്കുക
- 
                                വകതിരിവില്ലാതെ ചുഴിഞ്ഞു നോക്കുക
- 
                                ചികഞ്ഞ് അന്വേഷിക്കുക
- 
                                ഒളിഞ്ഞു നോക്കുക
- 
                                ചുഴിഞ്ഞു നോക്കുക
- 
                                രഹസ്യമായത് എത്തിനോക്കുക
 
- 
                    Prying♪ പ്രൈിങ്- നാമം
- 
                                ഒളിഞ്ഞുനോട്ടം
- 
                                അതിസൂക്ഷ്മനിരീക്ഷണം
- 
                                അനുചിതമായ എത്തിനോട്ടം