1. psychical

    ♪ സൈക്കിക്കൽ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മനസ്സംബന്ധിയായ
  2. psychic

    ♪ സൈക്കിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആത്മീയമായ, അഭൗമമായ, ആത്മാവിനെസംബന്ധിച്ച, മനസ്സിനെസംബന്ധിച്ച, മനോഗതമായ
    3. ദൂരജ്ഞാനിയായ, അതീന്ദ്രിയജ്ഞാനിയായ, ഇന്ദ്രിയസഹായമില്ലാതെ ദൂരത്തു നടക്കുന്ന സംഭവങ്ങൾ അറിയുന്ന, സംഭവിക്കാൻ പോകുന്നതു മുൻകൂട്ടി കാണാൻ കഴിവുള്ള, ദൂരാനുഭൂതിയുള്ള
    4. വെെകാരിക, വികാരപ്രേരിതം, വികാരവശഗം, വികാരപരം, ആത്മീയമായ
    1. noun (നാമം)
    2. ദൂരജ്ഞാനി, അതീന്ദ്രിയജ്ഞാനി, ഭാഗ്യം പറയുന്നവൻ, മധുഹാ, മധുഹാവ്
  3. psychical research

    ♪ സൈക്കിക്കൽ റിസർച്ച്
    src:crowdShare screenshot
    1. noun (നാമം)
    2. അതീന്ദ്രിയശക്തികളെക്കുറിച്ചുള്ള പഠനം
  4. psychic powers

    ♪ സൈക്കിക് പവേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭാവിപ്രവചനസിദ്ധി, സംഭവിക്കാൻ പോകുന്നതു മുൻകൂട്ടി കാണാനുള്ള കഴിവ്, കരാമത്ത്, അത്ഭുതസിദ്ധി, ദിവ്യസിദ്ധി
    3. പൂർവ്വജ്ഞാനം, ഭാവിജ്ഞാനം, മുന്നറിവ്, മുല്ച്ചൊല്ല്, ദീർഘദർശനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക