1. psycho kinesis

    ♪ സൈക്കോ കിനീസിസ്
    src:crowdShare screenshot
    1. noun (നാമം)
    2. കേവലം മാനസികപ്രവർത്തനത്തിലൂടെ വസ്തുതകളെ ചലിപ്പിക്കൽ
  2. psycho

    ♪ സൈക്കോ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉന്മത്തൻ, ഭ്രാന്തൻ, വെറിയൻ, തലയ്ക്കുലക്കില്ലാത്തവൻ, ഉന്മാദി
    3. ഭ്രാന്തൻ, ഭ്രാന്തി, പിച്ചി, ഉന്മാദിനി, പിരാന്തി
    4. ഭ്രാന്തൻ, കിറുക്കൻ, ഉന്മാദി, മതിഭ്രഷ്ടൻ, ഉന്മത്തൻ
    5. ചിത്തരോഗി, അക്രമാസക്തമാംവണ്ണം മാനസികരോഗമുള്ളയാൾ, മതിഭ്രഷ്ടൻ, മാനസികമായി അല്ലെങ്കിൽ വെെകാരികമായി അസ്ഥിരതയുള്ളയാൾ, മാനസികവെെകല്യമുള്ളവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക