അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
pubescent
♪ പ്യൂബസന്റ്
src:ekkurup
adjective (വിശേഷണം)
യുവ, 13നും 19നും മദ്ധ്യേ പ്രായമുള്ള, യൗവനാരംഭത്തിലുള്ള, കൗമാരപ്രായമായ, കൗമാരപ്രായത്തിലുള്ള
കൗമാര, കമൗാരപ്രായത്തിലുള്ള, കൗമാരപ്രായമായ, ഗതശെെശവ, കുട്ടിപ്രായം കടന്ന
pubescence
♪ പ്യൂബസൻസ്
src:ekkurup
noun (നാമം)
കൗമാരം, കൗമാരപ്രായം, വളർച്ചപ്രായം, യൗവനാരംഭം, കൗമാര്യം
തിരളൽ, യൗവനാരംഭം, താരുണ്യാരംഭകാലം, ലെെംഗികപക്വതയുടെ ആരംഭം, പ്രായപൂർത്തി
pre-pubescence
♪ പ്രീ-പ്യൂബെസൻസ്
src:ekkurup
noun (നാമം)
കുട്ടിക്കാലം, കുഞ്ഞുന്നാൾ, കൊച്ചുന്നാൾ, ചെറുപ്പകാലം, ബാല്യം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക