1. public servant

    ♪ പബ്ലിക് സർവന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സിവിൽസർവന്റ്, രാഷ്ട്രത്തിന്റെ ഭരണവകുപ്പിലെ ഉദ്യോഗസ്ഥൻ, കർമ്മാധികാരി, ഉദ്യോഗസ്ഥൻ, സർക്കാരുദ്യോഗസ്ഥൻ
    3. അധികൃതൻ, ഭാരവാഹി, ഭാരവാഹിനി, ചുമതലക്കാരൻ, അധികാരി
    4. രാഷ്ട്രീയക്കാരൻ, തെരഞ്ഞെക്കപ്പെട്ട ഭരണാധികാരി, കഴലപ്പാട്, രാഷ്ട്രീയപ്രവർത്തകൻ, രാജ്യതന്ത്രജ്ഞൻ
    5. ഉദ്യോഗസ്ഥൻ, നിയോജ്യൻ, കർമ്മാധികാരി, പ്രമാപകൻ, മ്രാതപ്രമാപകൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക