1. public house

    ♪ പബ്ലിക് ഹൗസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പൊതുമദ്യശാല, മദ്യവില്പനശാല, മദ്യശാല, ഗഞ്ജാഗൃഹം, ഗഞ്ജിക
    3. സത്രം, വഴിയമ്പലം, മാർഗ്ഗശാല, പഥികാവാസം, മദ്യശാല
    4. മദ്യവില്പനശാല, മദ്യക്കട, ഷാപ്പ്, മദ്യവില്പനസ്ഥലം, മന്നം
    5. ഒരാൾ പതിവായി പോകുന്ന മദ്യശാല, പൊതുമദ്യശാല, മദ്യവില്പനശാല, മദ്യശാല, ഗഞ്ജാഗൃഹം
    6. ബാർ, മദ്യവില്പനസ്ഥലം, മദ്യവില്പനശാല, മദ്യക്കട, ഷാപ്പ്
  2. publichouse

    ♪ പബ്ലിക്ഹൗസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സത്രം, പാന്ഥഗൃഹം, വഴിപോക്കർ തങ്ങുന്ന സ്ഥലം, പഥികശാല, പഥികാവാസം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക