1. publicist

    ♪ പബ്ലിസിസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സംഘാടകൻ, പൊതുകലാപ്രകടനസംഘാടകൻ, ആയോജകൻ, നാട്യസംഘാദ്ധ്യക്ഷൻ, പ്രയോക്താവ്വേദിചാലകൻ
    3. പ്രചാരകൻ, പ്രചരണോത്സുകൻ, പ്രവർത്തകൻ, പ്രചാരണപ്രവർത്തകൻ, പ്രചാരണവ്യഗ്രൻ
  2. self-publicist

    ♪ സെൽഫ്-പബ്ലിസിസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രകടനപ്രിയൻ, പ്രദർശകൻ, ബഹിർമ്മുഖൻ, നാട്യക്കാരൻ, വമ്പുകാണിക്കുന്നവൻ
    3. പ്രദർശനതല്പരൻ, പ്രകടനപ്രിയൻ, പത്രാസുകാരൻ, ഡംഭുകാരൻ, ബാഹ്യവ്യാപാരങ്ങളിൽ ശ്രദ്ധിക്കുന്ന ആൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക