1. publicity

    ♪ പബ്ലിസിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. പരസ്യം, പ്രചാരം, രൂഢി, വിളംബരം, പ്രസിദ്ധി
    3. പ്രകാശനം, പ്രചരണം, നാടുണർത്തൽ, പരസ്യം ചെയ്യൽ, ഖ്യാപനം
  2. public nuisance

    ♪ പബ്ലിക് ന്യൂസൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. സമൂഹത്തിനു മൊത്തമായി ദ്രാഹം ചെയ്യൽ
    3. പലർക്കും അസഹ്യനായ ആൾ
  3. public

    ♪ പബ്ലിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൊതു, പൊതുവായ, പൊതുക്കാര്യമായ, രാഷ്ട്രീയം, ദേശ്യം
    3. പൊതുവായ, പൊതുജനങ്ങളുടേതായ, പൊതുവിലുള്ള, പൊതു, പൊതുവേയുള്ള
    4. പ്രമുഖനായ, പ്രധാന, വിജ്ഞാത, നല്ലവണ്ണം അറിയപ്പെട്ട, അറിയപ്പെടുന്ന
    5. തുറന്ന, പൊതുസ്ഥലമായ, എല്ലാവർക്കും വേണ്ടി തുറന്നുവച്ചിരിക്കുന്ന, എല്ലാവർക്കും അവകാശപ്പെട്ട, പൊതുജനങ്ങൾക്കു പ്രവേശനമുള്ള
    6. പരസ്യമായ, സാർവ്വജാനിക, എല്ലാവർക്കും അറിയാവുന്ന, പ്രസിദ്ധീകരിക്കപ്പെട്ട, പ്രസിദ്ധീകരിച്ച
    1. noun (നാമം)
    2. പൊതുജനം, ജനങ്ങൾ, ആളുകൾ, മനുഷ്യർ, മാന്തർ
    3. സദസ്സ്, സദസ്യർ, കാണികൾ, കാണിക്കൂട്ടം, ആസ്വാദകർ
  4. publicize

    ♪ പബ്ലിസൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രസിദ്ധംചെയ്ക, പ്രകാശിപ്പിക്കുക, പ്രചാരം നടത്തുക, നാടുണർത്തുക, വെളിപ്പെടുത്തുക
    3. വില്പനയ്ക്കു പരസ്യം ചെയ്ക, പരസ്യം ചെയ്യുക, പരസ്യപ്പെടുത്തുക, പ്രസിദ്ധംചെയ്യുക, വിജ്ഞാപനംചെയ്ക
  5. public sale

    ♪ പബ്ലിക് സെയിൽ
    src:crowdShare screenshot
    1. noun (നാമം)
    2. പരസ്യവിൽപന
    3. ലേലം
  6. public property

    ♪ പബ്ലിക് പ്രോപ്പർട്ടി
    src:crowdShare screenshot
    1. noun (നാമം)
    2. പൊതുസ്വത്ത്
  7. publication

    ♪ പബ്ലികേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രസിദ്ധീകരണം, പുസ്തകം, ഗ്രന്ഥം, വാള്യം, പ്രതി
    3. പ്രകാശനം, പ്രകാശിപ്പിക്കൽ, അച്ചടി, അച്ചടിപ്പ്, അച്ചടിക്കൽ
  8. in public

    ♪ ഇൻ പബ്ലിക്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. പരസ്യമായി, ലോകസമക്ഷം, എല്ലാവരും കാൺകെ, പ്രത്യക്ഷതഃ, പൊതുജനദൃഷ്ടിയൽ
  9. public-spirited

    ♪ പബ്ലിക്-സ്പിരിറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൊതുജനസേവനതല്പരനായ, പൊതുജനസേവ നിരതനായ, പൊതുക്കാര്യപ്രസക്തനായ, സാമൂഹ്യബോധമുള്ള, പൊതുകാര്യങ്ങളിൽ വ്യാപൃതമായ
  10. public relation

    ♪ പബ്ലിക് റിലേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. പൊതുജനസമ്പർക്കം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക