1. puff out, puff up

    ♪ പഫ് അപ്,പഫ് ഔട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉജ്ജൃംഭിക്കുക, വീർക്കുക, മുഴയ്ക്കുക, വീർത്തു വെളിയിലേക്കു ചാടുക, പൊങ്ങുക
  2. puff pastry

    ♪ പഫ് പേസ്ട്രി
    src:crowdShare screenshot
    1. noun (നാമം)
    2. മാംസളമായ ഒരു പലഹാരപദാർത്ഥം
  3. puff

    ♪ പഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഫുൽക്കാരം, ഫൂൽക്കാരം, നെടുവീർപ്പ്, ചണ്ഡവാതം, വാതം
    3. ഒരു വലി, ഊക്കോടെയുള്ള വലി, പുക, ഒരുകവിൾ പുക
    4. അനുകൂലാഭിപ്രായം, അവലോകനം, കൂട്ടിപ്പറയൽ, പൊക്കിപ്പറയൽ, വിമർശനം
    5. പരസ്യം, പരസ്യം ചെയ്യൽ, പ്രചരണം, വിളംബരപ്പെടുത്തൽ, പ്രചാരം
    1. verb (ക്രിയ)
    2. കിതപ്പോടുകൂടി ഉച്ഛ്വസിക്കുക, ഫൂൽക്കാരം പുറപ്പെടുവിക്കുക, ഏങ്ങുക, ഏങ്ങിവലിക്കുക, ശ്വാസം കിട്ടാൻവിഷമിക്കുക
    3. പുകവലിക്കുക, വലിക്കുക, പുകയെടുക്കുക, ധൂമപാനം ചെയ്യുക, പുകയ്ക്കുക
    4. അതിശയോക്തിപരമായി പരസ്യംചെയ്ക, വില്പനയ്ക്കു പരസ്യം ചെയ്ക, പരസ്യം ചെയ്യുക, പരസ്യപ്പെടുത്തുക, പ്രസിദ്ധംചെയ്യുക
  4. puff something

    ♪ പഫ് സംതിംഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉജ്ജൃംഭിപ്പിക്കുക, ജൃംഭിപ്പിക്കുക, വലിച്ചു നീട്ടുക, വീർപ്പിക്കുക, ഊതിവീർപ്പിക്കുക
  5. puff-ball

    ♪ പഫ്-ബോൾ
    src:crowdShare screenshot
    1. noun (നാമം)
    2. വിളഞ്ഞാൽ പൊട്ടിത്തെറിച്ച് സൂക്ഷ്മബീജങ്ങളെ പരത്തുന്ന ഒരിനം കുമിൾ
  6. puff sleeve

    ♪ പഫ് സ്ലീവ്
    src:crowdShare screenshot
    1. noun (നാമം)
    2. ചുളിവുകളുളള കൈ
  7. puff on

    ♪ പഫ് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പുകവലിക്കുക, ധൂമപാനം ചെയ്യുക, പുക കുടിക്കുക, പുകയ്ക്കുക, വലിക്കുക
  8. puff of air

    ♪ പഫ് ഓഫ് എയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കാറ്റ്, വായു, കൂത, കോത, ലഘാടം
  9. puff and pant

    ♪ പഫ് ആൻഡ് പാന്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശ്വാസം കിട്ടാതെ വിഷമിക്കുക, തിക്കടയ്ക്കുക, പാരവശ്യം അനുഭവപ്പെടുക, വീർപ്പുമുട്ടുക, കതയ്ക്കുക
  10. puff someone up

    ♪ പഫ് സംവൺ അപ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തലക്കനമുണ്ടാക്കുക, അഹംഭാവമുണ്ടാക്കുക, ഗർവ്വുണ്ടാക്കുക, ആവേശഭരിതമാക്കുക, സ്വന്തം കഴിവിലും സൗന്ദര്യത്തിലും മറ്റും അതിരുകടന്ന മതിപ്പുണ്ടാവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക