1. puffery

    ♪ പഫറി
    src:ekkurupShare screenshot
    1. noun (നാമം)
    2. പരസ്യപ്പൂരം, ശബ്ദായമാനമായ പ്രചരണം, അനാവശ്യമായ ഒച്ചപ്പാട്, പ്രചാരണബഹളം, പ്രചണ്ഡപ്രചാരണം
    3. അത്യുക്തി, ഉള്ളതിനെക്കാൾ എത്രയോ കൂടുതലാണെന്നു തോന്നിക്കുന്ന വിവരണം, അതിശയോക്തി, അതികഥ, അതിശയോക്തിപ്രയോഗം
    4. പ്രകാശനം, പ്രചരണം, നാടുണർത്തൽ, പരസ്യം ചെയ്യൽ, ഖ്യാപനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക