1. pull

    ♪ പുൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. വലി, വലിക്കൽ, വലിമ, വലിവ്, കർഷം
    3. വലിച്ചുകുടിക്കൽ, വലി, കുടിക്കൽ, പരുകൽ, നിപാനം
    4. വലി, പുകവലി, പുകവലിക്കൽ, ധൂമപാനം
    5. ആകർഷണം, അഭികർഷണം, ആകർഷിക്കൽ, പ്രലോഭം, പ്രലോഭനം
    6. സ്വാധീനം, സ്വാധീനശക്തി, പ്രഭാവം, ആധിപത്യം, ആധികാരികത
    1. verb (ക്രിയ)
    2. വലിക്കുക, വലിച്ചുനീക്കുക, വലിച്ചടുപ്പിക്കുക, ചലിപ്പിക്കത്തക്ക വണ്ണം ബലം പ്രയോഗിക്കുക, ആയുക
    3. പിഴുതെടുക്കുക, പറിച്ചെടുക്കുക, പിടുങ്ങുക, പറിക്കുക, ഇളക്കിയെടുക്കുക
    4. കൂടുതൽ ബലം പ്രയോഗിച്ച് മാംസപേശിക്കു കേടുവരുത്തുക, വലിക്കുക, കോച്ചിപ്പിടിക്കുക, ഉളുക്കുക, മിന്നുക
    5. ആകർഷിക്കുക, പ്രലോഭിപ്പിക്കുക, മയക്കുക, മോഹിപ്പിക്കുക, വശീകരിക്കുക
  2. pull up

    ♪ പുൾ അപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വാഹനം നിർത്തുക, ആകർഷിക്കുക, {pull:1}
  3. pull out

    ♪ പുൾ ഔട്ട്,പുൾ ഔട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പിൻവാങ്ങുക, പിൻവലിയുക, വിരമിക്കുക, ഉദ്യമത്തിൽനിന്നു പിന്മാറുക, രാജിവയ്ക്കുക
  4. pull into

    ♪ പുൾ ഇൻടു
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. റോഡരികിലേക്ക് നീക്കിയിടുക
    3. യാത്രക്കാരെ കയറ്റാൻ എത്തുക
  5. pulled up

    ♪ പുൾഡ് അപ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വലിച്ചുപൊന്തിച്ച
    3. തൂക്കിയെടുക്കപ്പെട്ട
  6. pull back

    ♪ പുൾ ബാക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പിന്മാറുക, പിന്തിരിയുക, പിൻവലിയുക, വ്യപവർത്തിക്കുക, പിൻവാങ്ങുക
  7. pull round

    ♪ പുൾ റൗണ്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. രോഗവിമുക്തനാകുക
  8. pull about

    ♪ പുൾ അബൗട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പരക്കൻ രീതിയിൽ പെരുമാറുക
    3. കൈകാര്യം ചെയ്യുക
    4. ഒരു വശത്തുനിന്ന് മറുവശത്തേയ്ക്കു വലിക്കുക
  9. to pull up

    ♪ ടു പുൾ അപ്പ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നില പുനഃസ്ഥാപിക്കുക
    3. ഒരു പാഠം പഠിപ്പിക്കുക
    4. വലിച്ചു പൊക്കി എടുക്കുക
    5. പൊക്കി നിർത്തുക
  10. pulling up

    ♪ പുള്ളിംഗ് അപ്
    src:crowdShare screenshot
    1. noun (നാമം)
    2. വലിച്ചുയർത്തൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക