1. pull a face

    ♪ പുൾ എ ഫേസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുഖം ചുളിക്കുക, കൊഞ്ഞനം കാട്ടുക, കോക്കിറികാട്ടുക, കോക്രി കാണിക്കുക, ചുളിപ്പിക്കുക
    3. ചുണ്ടു പിളർത്തുക, ചുണ്ടുകൂർപ്പിക്കുക, കുറുമ്പു കാട്ടുക, മുഷിച്ചിൽ പ്രകടിപ്പിക്കുക, അക്ഷമമാകുക
    4. തുറിച്ചുനോക്കുക, പുരികം കോട്ടി തുറിച്ചുനോക്കുക, കോപത്തോടെ നോക്കുക, ക്രുദ്ധമായി നോക്കുക, ദേഷ്യത്തിൽ നോക്കുക
    5. മുഖം ചുളിക്കുക, വേദന കൊണ്ടു മുഖം കോട്ടുക, മുഖം വക്രിപ്പിക്കുക, വികൃതകോഷ്ടി കാണിക്കുക, ചൂളുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക