1. pull a fast one

    ♪ പുൾ എ ഫാസ്റ്റ് വൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. കൗശലപ്രയോഗത്താൽ നേട്ടമുണ്ടാക്കുക
  2. pull a fast one on

    ♪ പുൾ എ ഫാസ്റ്റ് വൺ ഓൺ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വഴിതെറ്റിക്കുക, വിമോഹിപ്പിക്കുക, അബദ്ധത്തിൽ ചാടിക്കുക, വെട്ടിൽവീഴ്ത്തുക, ഭ്രമിപ്പിക്കുക
    1. phrasal verb (പ്രയോഗം)
    2. നുണപറഞ്ഞു വിശ്വസിപ്പിക്കുക, കണ്ണിൽ പൊടിയിടുക, കണ്ണുകെട്ടുക, കണ്ണുപൊത്തുക, കണ്ണിൽ മണ്ണിടുക
    1. verb (ക്രിയ)
    2. ചതിക്കുക, വഞ്ചിക്കുക, കബളിപ്പിക്കുക, കളിപ്പിക്കുക, ഭർഗ്ഗിക്കുക
    3. പറ്റിക്കുക, വഞ്ചിച്ചു പണം പിടുങ്ങുക. കബളിപ്പിച്ചു പണം തട്ടുക, ചതിക്കുക, വഞ്ചിക്കുക, ചുങ്കിക്കുക
    4. കളിപ്പിക്കുക, പറ്റിക്കുക, ചതിക്കുക, സൂത്രവിദ്യ പ്രയോഗിക്കുക, കബളിപ്പിക്കുക
    5. വഞ്ചിക്കുക, കബളിപ്പിക്കുക, വഴിതെറ്റിക്കുക, വഞ്ചനചെയ്യുക, നയവഞ്ചനചെയ്യുക
    6. വഞ്ചിക്കുക, ചതിക്കുക, കബളിപ്പിക്കുക, പറ്റിക്കുക, കളിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക