- verb (ക്രിയ)
മറികടക്കുക, കടന്നുപോകുക, പിന്തുടർന്നു പിന്നിലാക്കുക, പുറകിലാക്കുക, വളരെ പുറകെ ആക്കുക
മുന്നോടിപ്പിക്കുക, മറികടക്കുക, മറികടന്നെത്തുക, പിന്തുടർന്നു പിന്നിലാക്കുക, കടന്നുപോകുക
മറികടക്കുക, കടന്നുപോകുക, ഉപസംക്രമിക്കുക, മുന്നിലാകുക, മുൻപെടുക