1. pull someone in, pull something in

    ♪ പുൾ സംവൺ ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആകർഷിക്കുക, വലിക്കുക, വലിച്ചുനീക്കുക, വലിച്ചടുപ്പിക്കുക, ചലിപ്പിക്കത്തക്ക വണ്ണം ബലം പ്രയോഗിക്കുക
    3. പിടിക്കുക, പിടികൂടുക, ബന്ധനത്തിലാക്കുക, അറസ്റ്റുചെയ്യുക, നിരോധിക്കുക
  2. pull something off

    ♪ പുൾ സംതിംഗ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സാധിക്കുക, സഫലമാക്കുക, വിജയിക്കുക, നേടുക, ആർജ്ജിക്കുക
  3. pull someone's leg

    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കാലുവാരുക, തമാശയായി കബളിപ്പിക്കുക, തമാശയ്ക്കുവേണ്ടി അസത്യമായതു സത്യമാണെന്ന് ഒരാളെ വിശ്വസിപ്പിക്കുക, ഇല്ലാത്ത കാര്യം വിശ്വസിപ്പിച്ചു കളിയാക്കുക, പരിഹാസം കൊണ്ട് ശല്യപ്പെടുത്തുക
  4. pull

    ♪ പുൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. വലി, വലിക്കൽ, വലിമ, വലിവ്, കർഷം
    3. വലിച്ചുകുടിക്കൽ, വലി, കുടിക്കൽ, പരുകൽ, നിപാനം
    4. വലി, പുകവലി, പുകവലിക്കൽ, ധൂമപാനം
    5. ആകർഷണം, അഭികർഷണം, ആകർഷിക്കൽ, പ്രലോഭം, പ്രലോഭനം
    6. സ്വാധീനം, സ്വാധീനശക്തി, പ്രഭാവം, ആധിപത്യം, ആധികാരികത
    1. verb (ക്രിയ)
    2. വലിക്കുക, വലിച്ചുനീക്കുക, വലിച്ചടുപ്പിക്കുക, ചലിപ്പിക്കത്തക്ക വണ്ണം ബലം പ്രയോഗിക്കുക, ആയുക
    3. പിഴുതെടുക്കുക, പറിച്ചെടുക്കുക, പിടുങ്ങുക, പറിക്കുക, ഇളക്കിയെടുക്കുക
    4. കൂടുതൽ ബലം പ്രയോഗിച്ച് മാംസപേശിക്കു കേടുവരുത്തുക, വലിക്കുക, കോച്ചിപ്പിടിക്കുക, ഉളുക്കുക, മിന്നുക
    5. ആകർഷിക്കുക, പ്രലോഭിപ്പിക്കുക, മയക്കുക, മോഹിപ്പിക്കുക, വശീകരിക്കുക
  5. pull something down

    ♪ പുൾ സംതിംഗ് ഡൗൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇടിച്ചുതകർക്കുക, നിലംപതിപ്പിക്കുക, നിലംപരിശാക്കുക, വലിച്ചുതാഴെയിടുക, നിലത്തുവീഴ്ത്തുക
  6. pull back

    ♪ പുൾ ബാക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പിന്മാറുക, പിന്തിരിയുക, പിൻവലിയുക, വ്യപവർത്തിക്കുക, പിൻവാങ്ങുക
  7. pull in halt

    ♪ പുൾ ഇൻ ഹാൾട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. യാത്രക്കാരെ കയറ്റുവാൻ എത്തുക, റോഡരുകിലേക്കു വാഹനം നീക്കിയിടുക, നിർത്തുക, വിരമിപ്പിക്കുക, വിരാമമിടുക
  8. pull something apart

    ♪ പുൾ സംതിംഗ് അപാർട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭാഗങ്ങൾ വേർപെടുത്തുക, അഴിക്കുക, അഴിച്ചുമാറ്റുക, വിഘടിപ്പിക്കുക, സജ്ജീകരണങ്ങളെല്ലാം അഴിച്ചുമാറ്റുക
  9. pull someone's leg

    ♪ പുൾ സംവൺസ് ലെഗ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തമാശയ്ക്കുവേണ്ടി അസത്യമായതു സത്യമാണെന്ന് ഒരാളെ വിശ്വസിപ്പിക്കുക, കളിപ്പിക്കുക, ഇല്ലാത്ത കാര്യം വിശ്വസിപ്പിച്ച് ഒരാളെ കളിയാക്കുക, പറ്റിക്കുക, ആക്കുക
  10. pull out

    ♪ പുൾ ഔട്ട്,പുൾ ഔട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പിൻവാങ്ങുക, പിൻവലിയുക, വിരമിക്കുക, ഉദ്യമത്തിൽനിന്നു പിന്മാറുക, രാജിവയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക