- verb (ക്രിയ)
 
                        ആകർഷിക്കുക, വലിക്കുക, വലിച്ചുനീക്കുക, വലിച്ചടുപ്പിക്കുക, ചലിപ്പിക്കത്തക്ക വണ്ണം ബലം പ്രയോഗിക്കുക
                        
                            
                        
                     
                    
                        പിടിക്കുക, പിടികൂടുക, ബന്ധനത്തിലാക്കുക, അറസ്റ്റുചെയ്യുക, നിരോധിക്കുക
                        
                            
                        
                     
                    
                
            
                
                        
                            - verb (ക്രിയ)
 
                        ഇടിച്ചുതകർക്കുക, നിലംപതിപ്പിക്കുക, നിലംപരിശാക്കുക, വലിച്ചുതാഴെയിടുക, നിലത്തുവീഴ്ത്തുക
                        
                            
                        
                     
                    
                
            
                
                        
                            - verb (ക്രിയ)
 
                        യാത്രക്കാരെ കയറ്റുവാൻ എത്തുക, റോഡരുകിലേക്കു വാഹനം നീക്കിയിടുക, നിർത്തുക, വിരമിപ്പിക്കുക, വിരാമമിടുക
                        
                            
                        
                     
                    
                
            
                
                        
                            - phrasal verb (പ്രയോഗം)
 
                        തമാശയ്ക്കുവേണ്ടി അസത്യമായതു സത്യമാണെന്ന് ഒരാളെ വിശ്വസിപ്പിക്കുക, കളിപ്പിക്കുക, ഇല്ലാത്ത കാര്യം വിശ്വസിപ്പിച്ച് ഒരാളെ കളിയാക്കുക, പറ്റിക്കുക, ആക്കുക
                        
                            
                        
                     
                    
                
            
                
                        
                            - verb (ക്രിയ)
 
                        ഭാഗങ്ങൾ വേർപെടുത്തുക, അഴിക്കുക, അഴിച്ചുമാറ്റുക, വിഘടിപ്പിക്കുക, സജ്ജീകരണങ്ങളെല്ലാം അഴിച്ചുമാറ്റുക
                        
                            
                        
                     
                    
                
            
                
                        
                            - verb (ക്രിയ)
 
                        സാധിക്കുക, സഫലമാക്കുക, വിജയിക്കുക, നേടുക, ആർജ്ജിക്കുക
                        
                            
                        
                     
                    
                
            
                
                        
                            - verb (ക്രിയ)
 
                        പിൻവാങ്ങുക, പിൻവലിയുക, വിരമിക്കുക, ഉദ്യമത്തിൽനിന്നു പിന്മാറുക, രാജിവയ്ക്കുക