1. Pullover

    1. നാമം
    2. കമ്പിളിക്കുപ്പായം
    3. തലയിൽക്കൂടി താഴോട്ടിട്ടു ധരിക്കുന്ന കുപ്പായം
    4. തലയിൽകൂടി താഴോട്ടിടുന്ന ഒരുതരം വസ്ത്രം
    1. ഉപവാക്യ ക്രിയ
    2. ഉള്ളിലേക്കു വലിക്കുക
    1. നാമം
    2. തലയിൽക്കൂടി താഴേക്കിടുന്ന കുപ്പായം
    3. ജഴ്സിക്കുപ്പായം
    1. ഉപവാക്യ ക്രിയ
    2. വാഹനം റോഡിൻറെ അരികിൽ നിർത്തുക
  2. Pull a fast one

    1. ക്രിയ
    2. കൗശലപ്രയോഗത്താൽ നേട്ടമുണ്ടാക്കുക
  3. Pull a face

    1. ക്രിയ
    2. ഗോഷ്ടി കാണിക്കുക
  4. Pull about

    ♪ പുൽ അബൗറ്റ്
    1. ക്രിയ
    2. കൈകാര്യം ചെയ്യുക
    3. ഒരു വശത്തുനിന്ൻ മറുവശത്തേയ്ക്കു വലിക്കുക
    4. പരക്കൻ രീതിയിൽ പെരുമാറുക
  5. Pull apart or to pieces

    ♪ പുൽ അപാർറ്റ് ഓർ റ്റൂ പീസസ്
    1. ക്രിയ
    2. ഭാഗങ്ങൾ ബലമായി വേർപെടുത്തുക
    3. പ്രതികൂലമായി വിമർശിക്കുക
  6. Pull back

    ♪ പുൽ ബാക്
    1. ക്രിയ
    2. പിൻവാങ്ങുക
    3. പിൻവാങ്ങാൻ ഇടവരുത്തുക
    1. നാമം
    2. തടഞ്ഞുനിർത്തുന്ന സ്വാധീനം
  7. Pull down

    ♪ പുൽ ഡൗൻ
    1. ക്രിയ
    2. നശിപ്പിക്കുക
    3. ഇടിച്ചു തകർക്കുക
    4. ആരോഗ്യത്തിൻ ഇടിവു തട്ടിക്കുക
  8. Pull in

    ♪ പുൽ ഇൻ
    1. ക്രിയ
    2. സമ്പാദിക്കുക
    3. അറസ്റ്റു ചെയ്യുക
    4. ലാഭം നേടുക
    5. സ്റ്റേഷനിൽ പ്രവേശിക്കുക
    6. റോഡിന്റെ മറുവശത്തേയ്ക്കു നീങ്ങുക
    1. നാമം
    2. റോഡരികിലുള്ള വിശ്രമസ്ഥലം
    3. ഭോജനാലയം
  9. Pull into

    ♪ പുൽ ഇൻറ്റൂ
    1. ഉപവാക്യ ക്രിയ
    2. യാത്രക്കാരെ കയറ്റാൻ എത്തുക
    3. റോഡരികിലേക്ക് നീക്കിയിടുക
  10. Pull off

    ♪ പുൽ ഓഫ്
    1. ക്രിയ
    2. വിജയിക്കുക
    3. വസ്ത്രം ഊരി വലിച്ചെറിയുക
    4. നേട്ടത്തിൽ വിജയിക്കുക
    1. ഉപവാക്യ ക്രിയ
    2. വലിച്ചു മാറ്റുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക