- verb (ക്രിയ)
ആകർഷിക്കുക, വലിക്കുക, വലിച്ചുനീക്കുക, വലിച്ചടുപ്പിക്കുക, ചലിപ്പിക്കത്തക്ക വണ്ണം ബലം പ്രയോഗിക്കുക
പിടിക്കുക, പിടികൂടുക, ബന്ധനത്തിലാക്കുക, അറസ്റ്റുചെയ്യുക, നിരോധിക്കുക
- phrasal verb (പ്രയോഗം)
തമാശയ്ക്കുവേണ്ടി അസത്യമായതു സത്യമാണെന്ന് ഒരാളെ വിശ്വസിപ്പിക്കുക, കളിപ്പിക്കുക, ഇല്ലാത്ത കാര്യം വിശ്വസിപ്പിച്ച് ഒരാളെ കളിയാക്കുക, പറ്റിക്കുക, ആക്കുക
- verb (ക്രിയ)
താക്കീതുചെയ്യുക, കർക്കശമായി താക്കീതു ചെയ്ക, ശാസിക്കുക, നിന്ദിക്കുക, അധിക്ഷേപിക്കുക
- phrasal verb (പ്രയോഗം)
കളിവാക്കുപറഞ്ഞു പരിഹസിക്കുക, കളിയാക്കുക, പരിഹസിക്കുക, അലട്ടുക, അപഹസിക്കുക
- verb (ക്രിയ)
കളിവാക്കുപറഞ്ഞു പരിഹസിക്കുക, അപഹസിക്കുക, കളിയാക്കുക, പരിഹസിക്കുക, ഊശിയാക്കുക
കളിവാക്കുപറഞ്ഞു പരിഹസിക്കുക, അപഹസിക്കുക, കളിയാക്കുക, പരിഹസിക്കുക, ഊശിയാക്കുക
തമാശയായി കബളിപ്പിക്കുക, കളിയാക്കുക, കളിപ്പിക്കുക, ഗൗരവമായിട്ടല്ലാതെ പറയുക, തമാശ പറയുക
പരിഹസിക്കുക, കളിയാക്കുക, കളിയാക്കിച്ചിരിക്കുക, വിഡിംബിക്കുക, ഹസിക്കുക
പരിഹസിച്ചു ചിരിക്കുക, ആക്ഷേപിക്കുക, അപഹസിക്കുക, അവഹസിക്കുക, നിന്ദാപൂർവം പൊട്ടിച്ചിരിക്കുക
- idiom (ശൈലി)
വഴിതെറ്റിക്കുക, വിമോഹിപ്പിക്കുക, അബദ്ധത്തിൽ ചാടിക്കുക, വെട്ടിൽവീഴ്ത്തുക, ഭ്രമിപ്പിക്കുക
- phrasal verb (പ്രയോഗം)
വഴിതെറ്റിക്കുക, വഞ്ചിക്കുക, കബളിപ്പിക്കുക, ചതിക്കുക, കളിപ്പിക്കുക
തമാശയ്ക്കുവേണ്ടി അസത്യമായതു സത്യമാണെന്ന് ഒരാളെ വിശ്വസിപ്പിക്കുക, കളിപ്പിക്കുക, ഇല്ലാത്ത കാര്യം വിശ്വസിപ്പിച്ച് ഒരാളെ കളിയാക്കുക, പറ്റിക്കുക, ആക്കുക
- verb (ക്രിയ)
കബളിപ്പിക്കുക, ചതിക്കുക, പറ്റിക്കുക, വഞ്ചിക്കുക, നയവഞ്ചനചെയ്യുക
വിഡ്ഢിയാക്കുക, മഠയനാക്കുക, മകനാക്കുക, കബളിപ്പിക്കുക, വഞ്ചിക്കുക
പറ്റിക്കുക, കളിപ്പിക്കുക, വഞ്ചിക്കുക, കണ്ണുകെട്ടുക, കണ്ണുപൊത്തുക
കബളിപ്പിക്കുക, കളിപ്പിക്കുക, പറ്റിക്കുക, ചതിക്കുക, സൂത്രവിദ്യ പ്രയോഗിക്കുക
കബളിപ്പിക്കുക, ഭ്രമിപ്പിക്കുക, തെറ്റിദ്ധരിപ്പിക്കുക, മയറ്റുക, വ്യാമോഹിപ്പിക്കുക