1. pull something down

    ♪ പുൾ സംതിംഗ് ഡൗൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇടിച്ചുതകർക്കുക, നിലംപതിപ്പിക്കുക, നിലംപരിശാക്കുക, വലിച്ചുതാഴെയിടുക, നിലത്തുവീഴ്ത്തുക
  2. pull someone in, pull something in

    ♪ പുൾ സംവൺ ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആകർഷിക്കുക, വലിക്കുക, വലിച്ചുനീക്കുക, വലിച്ചടുപ്പിക്കുക, ചലിപ്പിക്കത്തക്ക വണ്ണം ബലം പ്രയോഗിക്കുക
    3. പിടിക്കുക, പിടികൂടുക, ബന്ധനത്തിലാക്കുക, അറസ്റ്റുചെയ്യുക, നിരോധിക്കുക
  3. pull something apart

    ♪ പുൾ സംതിംഗ് അപാർട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭാഗങ്ങൾ വേർപെടുത്തുക, അഴിക്കുക, അഴിച്ചുമാറ്റുക, വിഘടിപ്പിക്കുക, സജ്ജീകരണങ്ങളെല്ലാം അഴിച്ചുമാറ്റുക
  4. pull something off

    ♪ പുൾ സംതിംഗ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സാധിക്കുക, സഫലമാക്കുക, വിജയിക്കുക, നേടുക, ആർജ്ജിക്കുക
  5. pull something to pieces

    ♪ പുൾ സംതിംഗ് ടു പീസസ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പൊട്ടിക്കുക, ഭാഗങ്ങൾ വേർപെടുത്തുക, അഴിക്കുക, അഴിച്ചുമാറ്റുക, വിഘടിപ്പിക്കുക
    3. ക്രൂരമായി വിമർശിക്കുക, വാക്കുകൾകൊണ്ട് ആക്രമിക്കുക, നിന്ദിക്കുക, കുറ്റം ചാർത്തുക, ദണ്ഡിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക