- idiom (ശൈലി)
അവസാനിപ്പിക്കുക, നിറുത്തുക, പെട്ടെന്നു നിർത്തുക, മതിയാക്കുക, നിറുത്തിവയ്ക്കുക
- verb (ക്രിയ)
കോടാലി വയ്ക്കുക, മഴുപ്രയോഗം നടത്തുക, വെട്ടുക, റദ്ദു ചെയ്ക, വെട്ടിക്കളയുക
തുടരാതിരിക്കുക, നിറുത്തുക, നിർത്തുക, ഇടയ്ക്കുവച്ചു നിർത്തുക, അവസാനിപ്പിക്ക
അവസാനിപ്പിക്കുക, അറുതിവരുത്തുക, ചെയ്തു തീർക്കുക, പരിസമാപ്തിയിൽ എത്തിക്കുക, നിർത്തുക
നിറുത്തുക, പിടിച്ചിടുക, നിർത്തിവയ്ക്കുക, മുടക്കുക, തടസ്സപ്പെടുത്തുക
വെളിവാക്കുക, കണ്ടുപിടിക്കുക, കണ്ടെത്തുക, തുമ്പുണ്ടാക്കുക, കണ്ടുകിട്ടുക