1. pull the wool over eyes

    ♪ പുൾ ദ വൂൾ ഓവർ ഐസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സത്യം മറച്ചുവെച്ച് വഞ്ചിക്കുക
  2. pull the wool over someone's eyes

    ♪ പുൾ ദ വൂൾ ഓവർ സംവൺസ് ഐസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വഴിതെറ്റിക്കുക, വിമോഹിപ്പിക്കുക, അബദ്ധത്തിൽ ചാടിക്കുക, വെട്ടിൽവീഴ്ത്തുക, ഭ്രമിപ്പിക്കുക
    1. phrasal verb (പ്രയോഗം)
    2. തമാശയ്ക്കുവേണ്ടി അസത്യമായതു സത്യമാണെന്ന് ഒരാളെ വിശ്വസിപ്പിക്കുക, കളിപ്പിക്കുക, ഇല്ലാത്ത കാര്യം വിശ്വസിപ്പിച്ച് ഒരാളെ കളിയാക്കുക, പറ്റിക്കുക, ആക്കുക
    3. വഴിതെറ്റിക്കുക, വഞ്ചിക്കുക, കബളിപ്പിക്കുക, ചതിക്കുക, കളിപ്പിക്കുക
    1. verb (ക്രിയ)
    2. കബളിപ്പിക്കുക, ഭ്രമിപ്പിക്കുക, തെറ്റിദ്ധരിപ്പിക്കുക, മയറ്റുക, വ്യാമോഹിപ്പിക്കുക
    3. കബളിപ്പിക്കുക, ചതിക്കുക, പറ്റിക്കുക, വഞ്ചിക്കുക, നയവഞ്ചനചെയ്യുക
    4. വിഡ്ഢിയാക്കുക, മഠയനാക്കുക, മകനാക്കുക, കബളിപ്പിക്കുക, വഞ്ചിക്കുക
    5. പറ്റിക്കുക, കളിപ്പിക്കുക, വഞ്ചിക്കുക, കണ്ണുകെട്ടുക, കണ്ണുപൊത്തുക
    6. വഴിതെറ്റിക്കുക, തെറ്റായവഴി കാണിക്കുക, അബദ്ധത്തിൽ ചാടിക്കുക, ഒപ്പിക്കുക, തെറ്റിദ്ധരിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക