- verb (ക്രിയ)
നിയന്ത്രണം വീണ്ടെടുക്കുക, ആത്മനിയന്ത്രണം പാലിക്കുക, സമനിലവീണ്ടെടുക്കുക, മനസ്സാന്നിദ്ധ്യം വീണ്ടെടുക്കുക, മനസ്ഥെെര്യം വീണ്ടെടുക്കുക
- phrasal verb (പ്രയോഗം)
ഒന്നിച്ചുകൂടുക, സംഘമായി ചേരുക, ഒന്നിച്ചുകൂട്ടുക, ഒരു ഗണമാക്കി യോജിപ്പിക്കുക, വിഭവങ്ങൾ ഒന്നിച്ചുചേർക്കുക
- verb (ക്രിയ)
സഹകരിക്കുക, യോജിച്ചു പ്രവർത്തിക്കുക, സഹകരിച്ചു പ്രവർത്തിക്കുക, കൂട്ടായി പ്രവർത്തിക്കുക, ചേർന്നുപ്രവർത്തിക്കുക
ഏകോപിക്കുക, ഒന്നാകുക, ഒന്നുചേരുക, ഒന്നുക, ചേരുക
സമ്മേളിക്കുക, കൂടുക, അണിനിരക്കുക, ഒരുമിച്ചുകൂടുക, ഒന്നിക്കുക
ഒന്നിച്ചുചേരുക, ഒരുമിക്കുക, ഒന്നിക്കുക, യോജിക്കുക, ചേരുക
- verb (ക്രിയ)
തണുക്കുക, കോപമടങ്ങുക, ശാന്തമാവുക, അടങ്ങുക, സമാധാനിക്കുക