1. pulling apart

    ♪ പുള്ളിംഗ് അപാർട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പിടിച്ചുവലിക്കൽ
  2. pull something apart

    ♪ പുൾ സംതിംഗ് അപാർട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭാഗങ്ങൾ വേർപെടുത്തുക, അഴിക്കുക, അഴിച്ചുമാറ്റുക, വിഘടിപ്പിക്കുക, സജ്ജീകരണങ്ങളെല്ലാം അഴിച്ചുമാറ്റുക
  3. pull apart or to pieces

    ♪ പുൾ അപാർട്ട് ഓർ ടു പീസസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഭാഗങ്ങൾ ബലമായി വേർപെടുത്തുക
    3. പ്രതികൂലമായി വിമർശിക്കുക
  4. pull apart

    ♪ പുൾ അപാർട്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അപവാദം പരത്തുക, അപവാദം പറയുക, അപകീർത്തിപ്പെടുത്തുക, അപവദിക്കുക, അപഖ്യാതി പറഞ്ഞുണ്ടാക്കുക
    1. phrasal verb (പ്രയോഗം)
    2. വെവ്വേറെയാക്കുക, വേർപെടുത്തുക, പ്രത്യേകം പ്രത്യേകമാക്കുക, പൊളിച്ചുമാറ്റുക, ഇടിച്ചുപൊളിച്ചു കളയുക
    1. verb (ക്രിയ)
    2. അംഗവിച്ഛേദം ചെയ്ക, അവയവങ്ങൾ വേറാക്കുക, സന്ധിബന്ധഭംഗം വരുത്തുക, ശരീരഭാഗങ്ങൾ വെട്ടി വേർപെടുത്തുക, ഖണ്ഡിക്ക
    3. വേർപെടുത്തുക, തരം തിരിക്കുക, വേർപിരിക്കുക, ചൂരുക, തിരിക്കുക
    4. ലഘുത്വം കാട്ടുക, നിസ്സാരമായി സംസാരിക്കുക, ഇടിച്ചുസംസാരിക്കുക, വില കെടുക്കുക, സൽപ്പേരിനു കോട്ടം വരുത്തുക
    5. കെടുത്തുക, കുത്സിതമാക്കുക, അപകീർത്തിപ്പെടുത്തുക, അധിക്ഷേപിക്കുക, ചീത്തയാക്കുക
    6. പൊളിച്ചുമാറ്റുക, ഇടിച്ചുപൊളിച്ചുകളയുക, വേറെവേറെ ഭാഗങ്ങളാക്കുക, അഴിച്ചുമാറ്റുക, ഘടകങ്ങളായി പിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക