- verb (ക്രിയ)
- adjective (വിശേഷണം)
ഊർജ്ജസ്വലവും സർവ്വാത്മനാ ആയുമുള്ള, പൂർണ്ണമനസ്സോടെയുള്ള, ആത്മാർത്ഥതയുള്ള, പൂർണ്ണമായ, സന്ധിയില്ലാത്ത
ആഞ്ഞടിക്കുന്ന മട്ടിലുള്ള, കഠിനമായി നിരൂപണം ചെയ്യുന്ന, രാജിപ്പെടാത്ത, വിട്ടുവീഴ്ചചെയ്യാത്ത, ഒത്തുതീർപ്പുകൾക്കു വഴങ്ങാത്ത
ഊർജ്ജിതമായ, കരുത്തുറ്റ, ശക്തമായ, ഓജസ്സുള്ള, വീര്യവത്
- adverb (ക്രിയാവിശേഷണം)
സത്യത്തിൽ, ചരതം, സത്യമായി, ഉള്ളവണ്ണം, ഉള്ളതുപോലെ
- idiom (ശൈലി)
തുറന്നടിച്ചുസംസാരിക്കുക, ഉള്ളുതുറക്കുക, സത്യസന്ധമായി സംസാരിക്കുക, ഒന്നും മറച്ചുവയ്ക്കാതിരിക്കുക, ഉള്ളതു തുറന്നു പറയുക
മയമില്ലാതെ തുറന്നടിച്ചുപറയുക, വെട്ടിത്തുറന്നുപറയുക, തുറന്നുപറയുക, ഉള്ളകാര്യം മുഖത്തുനോക്കിപ്പറയുക, മനസ്സിലുള്ളതു തുറന്നുപറയുക