1. pullover

    ♪ പുൾഓവർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ജഴ്സി, ജേഴ്സി, കമ്പിളിക്കുപ്പായം, കമ്പിളിയുടുപ്പ്, തലയിൽക്കൂടി താഴേക്കിടുന്ന കുപ്പായം
    3. ജംമ്പർ, കഞ്ചുകം, കുപ്പായം, നാവികരുടെ പുറങ്കുപ്പായം, കമ്പിളി ഉടുപ്പ്
    4. മെടഞ്ഞുണ്ടാക്കിയ തുണി, മെടഞ്ഞുകെട്ടിയുണ്ടാക്കുന്ന വസ്ത്രം, തുന്നിയ വസ്ത്രം, ഔർണ്ണേയകം, നവതം
    5. കമ്പിളി, കമ്പളി, കംബളി, കംബളം, കംബളകം
  2. pull over

    ♪ പുൾ ഓവർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. യാത്രക്കാരെ കയറ്റുവാൻ എത്തുക, റോഡരുകിലേക്കു വാഹനം നീക്കിയിടുക, നിർത്തുക, വിരമിപ്പിക്കുക, വിരാമമിടുക
    3. നിൽക്കുക, നിലയ്ക്കുക, ഓട്ടം നിലയ്ക്കുക, പ്രയാണം നിലയ്ക്കുക, തഞ്ചുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക