-
pulmonary
♪ പൾമനറി- adjective (വിശേഷണം)
- ശ്വാസകോശങ്ങളെ സംബന്ധിച്ച
- ശ്വാസകോശപരമായ
- ശ്വാസനാളത്തെ സംബന്ധിച്ച
-
pulmonary artery
♪ പൾമനറി ആർട്ടറി- noun (നാമം)
- ശ്വാസകോശ ലോഹിനി
- ശ്വാസകോശ ധമനി
-
pulmonary edema
♪ പൾമനറി ഇഡീമ- noun (നാമം)
- ശ്വാസകോശത്തിൽ നീര് കെട്ടി നില്ക്കുന്ന രോഗാവസ്ഥ