1. pulp

    ♪ പൾപ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. താണനിലവാരമുള്ള, വിലകെട്ട സാഹിത്യമായ, വിലകുറഞ്ഞ, ചവറുസാഹിത്യമായ, സ്തോഭമുണ്ടാക്കുന്ന
    1. noun (നാമം)
    2. കുഴമ്പ്, കളി, പശിമയുള്ളവസ്തു, കൊഴുപ്പായി കുഴച്ച മാവ്, പിട്ട്
    3. ദശ, പഴത്തി മാംസളഭാഗം, പഴക്കാമ്പ്, പകല, പശള
    1. verb (ക്രിയ)
    2. കുഴമ്പാക്കുക, പിട്ടാക്കുക, കുഴമ്പുപോലാക്കുക, വേവിച്ചു കുഴമ്പുപരുവമാക്കുക, കശക്കുക
  2. wood pulp

    ♪ വുഡ് പൾപ്
    src:crowdShare screenshot
    1. noun (നാമം)
    2. തടിയരച്ചുണ്ടാക്കുന്ന കുഴമ്പ്
    3. തടിയരച്ചുണ്ടാക്കുന്ന കുഴന്പ്
  3. pulp magazine

    ♪ പൾപ് മാഗസിൻ
    src:crowdShare screenshot
    1. noun (നാമം)
    2. താണനിലവാരമുള്ളതോ സ്തോഭജനകമോ ആയ ഉള്ളടക്കങ്ങളോടുകൂടിയ മാസിക
  4. pulp fiction

    ♪ പൾപ് ഫിക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. അബദ്ധം, ജല്പിതം, വിഡ്ഢിത്തം, നിസ്സാരത, കല്പിതകഥ
    3. ചവറ്, ചവറു സാഹിത്യം, വിലകെട്ട കലാസൃഷ്ടി, വിലകുറഞ്ഞ സാഹിത്യരചന, മ്ലേച്ഛസാഹിത്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക