1. public pulse

    ♪ പബ്ലിക് പൾസ്
    src:crowdShare screenshot
    1. noun (നാമം)
    2. പൊതുജനാഭിപ്രായം
  2. non-pulsed

    ♪ നോൺ-പൾസ്ഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നിസ്സഹായ സംഭ്രാന്തവസ്ഥയിലാക്കുക
    3. അമ്പരപ്പിക്കുക
  3. pulse

    ♪ പൾസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പയർ, പയർവഗ്ഗങ്ങൾ, നവധാന്യം, പട്ടാണിപ്പയറ്, നിലക്കടല
  4. pulse

    src:ekkurupShare screenshot
    1. noun (നാമം)
    2. പൾസ്, നാഡിമിടിപ്പ്, ഹൃദയത്തുടിപ്പ്, ചോരത്തുടിപ്പ്, സ്പന്ദനം
    3. താളം, പല്ലിടയം, താളക്രമം, തരുകിട, അടി
    4. പൊട്ടൽ, പൊട്ടിപ്പുറപ്പാട്, സ്ഫോടനം, പൊട്ടിത്തെറിക്കൽ, ആവിർഭാവം
    1. verb (ക്രിയ)
    2. ഹൃദയമിടിക്കുക, നാഡിയടിക്കുക, മിടിക്കുക, സ്പന്ദിക്കുക, തുടിക്കുക
  5. feel the pulse

    ♪ ഫീൽ ദ പൾസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വികാരം മനസ്സിലാക്കുക
    3. അഭിപ്രായം അറിയുക
    4. നാഡി പരീക്ഷിക്കുക
  6. with a steady pulse

    ♪ വിത്ത് എ സ്റ്റെഡി പൾസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. താളാത്മകമായ, താളമൊത്ത, ലയമുള്ള, താളാനുഗതമായ, ലയാനുസാരിയായ
  7. pulsing

    ♪ പൾസിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പൾസ്, നാഡിമിടിപ്പ്, ഹൃദയത്തുടിപ്പ്, ചോരത്തുടിപ്പ്, സ്പന്ദനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക