1. pulverize

    ♪ പൾവറൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പൊടിക്കുക, ഇടിച്ചുപൊടിക്കുക, പൊടിയാക്കുക, ധൂളിക്കുക, രജീകരിക്കുക
    3. നിശ്ശേഷം തോല്പിക്കുക, തോല്പിക്കുക, ഞെരിക്കുക, അമ്പേ പരാജയപ്പെടുത്തുക, ക്രൂശിക്കുക
  2. pulverizing

    ♪ പൾവറൈസിംഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പൊടിക്കുക
  3. pulverous

    ♪ പൾവറസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പൊടിക്കുന്നയന്ത്രമായ
  4. pulverized

    ♪ പൾവറൈസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തരിയാക്കിയ, നുറുക്കിയ, വിലൂന, ഇടിച്ചുപൊടിച്ച, പിഷ്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക