1. Pump

    ♪ പമ്പ്
    1. നാമം
    2. ജനാരോഹകയന്ത്രം
    3. പമ്പ്
    4. വാതകസമ്മർദ്ദിനി
    5. നീർ തൂവുന്ന തുരുത്തി
    6. ചപ്പാത്ത്
    7. പന്പ്
    8. ഒരിനം കട്ടികുറഞ്ഞ ചെരുപ്പ്
    1. ക്രിയ
    2. പമ്പടിക്കുക
    3. പമ്പു പ്രവർത്തിപ്പിക്കുക
    4. അടിച്ചു കയറ്റുക
    5. വെള്ളം വലിക്കുക
    6. വെള്ളം വലിക്കുന്ന യന്ത്രം
    7. ജലം പായിക്കുന്ന യന്ത്രംനേർമച്ചെരിപ്പ്
  2. Pumping

    ♪ പമ്പിങ്
    1. നാമം
    2. പമ്പുചെയ്യൽ
  3. Air-pump

    1. നാമം
    2. കാറ്റു കയറ്റുകയും ഒഴിക്കുകയും ചെയ്യുന്നതിനുള്ള കുഴൽ
    3. കാറ്റടിക്കുന്ന പമ്പ്
    4. കാറ്റുപമ്പ്
    5. കാറ്റു കയറ്റുകയും വലിച്ചെടുക്കുകയും ചെയ്യുന്നതിനുള്ള യന്ത്രം (പമ്പ്)
    6. കാറ്റു കയറ്റുകയും വലിച്ചെടുക്കുകയും ചെയ്യുന്നതിനുള്ള യന്ത്രം (പന്പ്)
    7. വായുബഹിഷ്ക്കാരി
  4. Sand-pump

    1. നാമം
    2. പാറതുരപ്പൻ
  5. Water pump

    ♪ വോറ്റർ പമ്പ്
    1. നാമം
    2. നീർപമ്പ്
    3. വെള്ളമടിക്കുന്ന പമ്പ്
  6. Pump barrel

    ♪ പമ്പ് ബാറൽ
    1. നാമം
    2. ഉത്തോലനയന്ത്രത്തിലെ കുഴൽ
  7. Pump priming

    ♪ പമ്പ് പ്രൈമിങ്
    1. നാമം
    2. എന്തെങ്കിലും ബിസിനസ്സിന്റെയോ വ്യവസായത്തിന്റെയോ വളർച്ചയ്ക്കുവേണ്ടി സർക്കാർ നൽകുന്ന നിക്ഷേപം
    3. എന്തെങ്കിലും ബിസിനസ്സിൻറെയോ വ്യവസായത്തിൻറെയോ വളർച്ചയ്ക്കു വേണ്ടി സർക്കാർ നൽകുന്ന നിക്ഷേപം
  8. Stomach-pump

    1. നാമം
    2. ആമാശയവസ്തിക്കുള്ള ഉപകരണം
  9. Suction pump

    ♪ സക്ഷൻ പമ്പ്
    1. നാമം
    2. ജലരോഹകയന്ത്രം
    3. വെള്ളം വലിച്ചെടുക്കുന്ന പമ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക