1. water pump

    ♪ വാട്ടർ പമ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. വെള്ളമടിക്കുന്ന പമ്പ്
    3. നീർപമ്പ്
  2. air-pump

    src:crowdShare screenshot
    1. verb (ക്രിയ)
    2. കാറ്റു കയറ്റുകയും ഒഴിക്കുകയും ചെയ്യുന്നതിനുള്ള കുഴൽ
    3. കാറ്റു കയറ്റുകയും വലിച്ചെടുക്കുകയും ചെയ്യുന്നതിനുള്ള യന്ത്രം (പമ്പ്)
    4. കാറ്റു കയറ്റുകയും വലിച്ചെടുക്കുകയും ചെയ്യുന്നതിനുള്ള യന്ത്രം (പന്പ്)
  3. stomach-pump

    ♪ സ്റ്റമക്ക്-പമ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. ആമാശയവസ്തിക്കുള്ള ഉപകരണം
  4. sand-pump

    ♪ സാന്‍ഡ്-പംപ്
    src:crowdShare screenshot
    1. noun (നാമം)
    2. പാറതുരപ്പൻ
  5. pump priming

    ♪ പമ്പ് പ്രൈമിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. എന്തെങ്കിലും ബിസിനസ്സിന്റെയോ വ്യവസായത്തിന്റെയോ വളർച്ചയ്ക്കുവേണ്ടി സർക്കാർ നൽകുന്ന നിക്ഷേപം
    3. എന്തെങ്കിലും ബിസിനസ്സിന്റെയോ വ്യവസായത്തിന്റെയോ വളർച്ചയ്ക്കു വേണ്ടി സർക്കാർ നൽകുന്ന നിക്ഷേപം
  6. pump barrel

    ♪ പമ്പ് ബാരൽ
    src:crowdShare screenshot
    1. noun (നാമം)
    2. ഉത്തോലനയന്ത്രത്തിലെ കുഴൽ
  7. pump

    ♪ പമ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തള്ളിപ്പുറത്തുകളയുക, ശക്തിപൂർവ്വം പുറത്തേക്കു തള്ളുക, പുറത്തേക്കു തള്ളുക, പുറന്തള്ളുക, ചാമ്പുക
    3. കാറ്റുകയറ്റുക, കാറ്റടിക്കുക, കാറ്റടിച്ചുകയറ്റുക, ചീർപ്പിക്കുക, കാറ്റുനിറയ്ക്കുക
    4. ഒലിക്കുക, ചീറ്റുക, തെറിക്കുക, വേഗത്തിൽ വെളിക്കു തള്ളുക, ധാരയായി ഒലിക്കുക
    5. ചോദ്യംചെയ്ക, ചോദ്യം ചെയ്തു വിവരങ്ങൾ ചോർത്തിയെടുക്കുക, ഉള്ളുകള്ളി കിട്ടാൻ ശ്രമിക്കുക, രഹസ്യം ഗ്രഹിക്കുക, രഹസ്യം പുറത്തുവരുത്താനായി ദീർഘമായി ചോദ്യം ചെയ്യുക
  8. suction pump

    ♪ സക്ഷൻ പമ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. ജലരോഹകയന്ത്രം
    3. വെള്ളം വലിച്ചെടുക്കുന്ന പമ്പ്
  9. pumped up

    ♪ പമ്പ്ഡ് അപ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വീർത്ത, സ്ഫാത, വീർപ്പിച്ച, ഉീതിവീർപ്പിച്ച, ആധ്മാത
  10. pump off

    ♪ പമ്പ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പിഴിഞ്ഞെടുക്കുക, വലിച്ചെടുക്കുക, കുഴൽകൊണ്ടുവലിച്ചെടുക്കുക, പമ്പുപയോഗിച്ചു വലിച്ചെടുക്കുക, പകർന്നെടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക