1. punch

    ♪ പഞ്ച്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുത്തുക, തുളയ്ക്കുക, തൊള്ളുക, കുത്തിത്തുളയ്ക്കുക, ദ്വാരമിടുക
  2. punch

    src:ekkurupShare screenshot
    1. noun (നാമം)
    2. ഇടി, മുന്നോട്ടാഞ്ഞുള്ള ഊറ്റമായ ഇടി, മുഷ്ടി, മുഷ്ടി ചുരുട്ടിയുള്ള ഇടി, ചിമുക്കം
    3. ഊർജ്ജസ്വലത, വീര്യം, ഓജസ്സ്, ജീവൻ, ചെെതന്യം
    1. verb (ക്രിയ)
    2. കെെ ചുരുട്ടി ഇടിക്കുക, മുഷ്ടിചുരുട്ടി കുത്തുക, കുത്തുക, പ്രഹരിക്കുക, ചിമുക്കുക
  3. punch-up

    ♪ പഞ്ച്-അപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. യുദ്ധം, കലഹം, വഴക്ക്, വഴക്കും വക്കാണവും, ദന്തകൂരം
  4. punch card

    ♪ പഞ്ച് കാർഡ്
    src:crowdShare screenshot
    1. noun (നാമം)
    2. രഹസ്യഭാഷയനുസരിച്ച് ദ്വാരങ്ങളിട്ടിട്ടുള്ള കാർഡ്
  5. punch bowl

    ♪ പഞ്ച് ബൗൾ
    src:crowdShare screenshot
    1. noun (നാമം)
    2. മധുചഷകം
    3. മദ്യപാനത്തളിക
  6. zone punch

    ♪ സോൺ പഞ്ച്
    src:crowdShare screenshot
    1. noun (നാമം)
    2. പഞ്ച് കാർഡിന്റെ മുകളിലത്തെ മൂന്നു വരികളിലുള്ള ദ്വാരം
  7. without punch

    ♪ വിത്തൗട്ട് പഞ്ച്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കരുത്തില്ലാത്ത
    3. ഊറ്റമില്ലാത്ത
  8. read punch unit

    ♪ രീഡ് പഞ്ച് യൂണിറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രത്യേക തരം കാർഡുകളിൽ പഞ്ചുചെയ്തിട്ടുള്ള വിവരങ്ങൾ വായിക്കുന്നതിനും കമ്പ്യൂട്ടറിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പഞ്ചുചെയ്യുന്നതിനുമുള്ള സംവിധാനം
  9. pack a hard punch

    ♪ പാക്ക് എ ഹാർഡ് പഞ്ച്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ശക്തമായി അടിക്കുക
  10. pull one's punches

    ♪ പുൾ വൺസ് പഞ്ചുകൾ
    src:crowdShare screenshot
    1. verb (ക്രിയ)
    2. മുഷ്ടിപ്രഹരം തടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക