-
Zone punch
♪ സോൻ പൻച്- നാമം
-
പഞ്ച് കാർഡിന്റെ മുകളിലത്തെ മൂന്നു വരികളിലുള്ള ദ്വാരം
-
Pack a hard punch
- ക്രിയ
-
ശക്തമായി അടിക്കുക
-
Pull ones punches
♪ പുൽ വൻസ് പൻചിസ്- ക്രിയ
-
മുഷ്ടിപ്രഹരം തടുക്കുക
-
As pleased as punch
♪ ആസ് പ്ലീസ്ഡ് ആസ് പൻച്- വിശേഷണം
-
അതിതുഷ്ടനായ
-
Punch and judy show
♪ പൻച് ആൻഡ് ജൂഡി ഷോ- നാമം
-
പാവപ്രദർശനം
-
Punch bowl
♪ പൻച് ബോൽ- നാമം
-
മദ്യപാനത്തളിക
-
മധുചഷകം
-
Punch card
♪ പൻച് കാർഡ്- നാമം
-
രഹസ്യഭാഷയനുസരിച്ച് ദ്വാരങ്ങളിട്ടിട്ടുള്ള കാർഡ്
-
Punch-drunk
- വിശേഷണം
-
ഇടികൊണ്ട് അവശനായ
-
പ്രഹരത്താൽ ബോധമില്ലാതായ
- നാമം
-
കാലുറയ്ക്കാതെ പതറുന്ന
-
Punch-up
- നാമം
-
അടിപിടി
-
Read punch unit
♪ റെഡ് പൻച് യൂനറ്റ്- നാമം
-
പ്രത്യേക തരം കാർഡുകളിൽ പഞ്ചുചെയ്തിട്ടുള്ള വിവരങ്ങൾ വായിക്കുന്നതിനും കമ്പ്യൂട്ടറിൽ നിന്ൻ ലഭിക്കുന്ന വിവരങ്ങൾ പഞ്ചുചെയ്യുന്നതിനുമുള്ള സംവിധാനം