- adjective (വിശേഷണം)
കൃത്യതയുള്ള, നിയമനിഷ്ഠയുള്ള, ആചാരനിഷ്ഠമായ, കണിശമുള്ള, ഋജുവും സൂക്ഷ്മവുമായ
- adverb (ക്രിയാവിശേഷണം)
അതിസൂക്ഷ്മമായി, സുസൂക്ഷ്മം, സൂക്ഷ്മതലത്തിൽ, വിശദമായി, സമഗ്രമായി
- phrase (പ്രയോഗം)
അക്ഷരാർത്ഥത്തിൽ, വാക്കിനുവാക്കായി, പദാനുപദം, പ്രതിപദം, കൃത്യം
- noun (നാമം)
പാണ്ഡിത്യപ്രകടനം, പാണ്ഡിത്യപ്രദർശനം, പാണ്ഡിത്യവമ്പ്, പണ്ഡിതമ്മന്യത്വം, സിദ്ധാന്തീയത
കൃത്യത, കൃത്യം, കണിശത, നിയതത്വം, ശരി
കണിശത, ആചാരകൃത്യത, ചിട്ട, വെടിപ്പ്, നിയമസൂക്ഷ്മത
കുലീനത്വം, കുലീനത, ആര്യത, സമൂഹത്തിലുള്ള മാന്യത, മാന്യത്വം
ഔപചാരികത, അകൽച്ച, ദൂരഭാവം, അകന്നുള്ളനില, കരുതൽ