അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
punctual
♪ പങ്ക്ച്വൽ
src:ekkurup
adjective (വിശേഷണം)
സമയകൃത്യതയുള്ള, സമയനിഷ്ഠയുള്ള, കൃത്യസമയം പാലിക്കുന്ന, കണിശം പാലിക്കുന്ന, കൃത്യനിഷ്ഠയുള്ള
on time punctually
♪ ഓൺ ടൈം പംക്ച്വലി
src:ekkurup
phrase (പ്രയോഗം)
യഥാസമയം, കൃത്യസമയത്തിന്, കൃത്യസമയത്ത്, സമയകൃത്യതയോടെ, സമയനിഷ്ഠയോടെ
punctually
♪ പങ്ക്ച്വലി
src:ekkurup
adverb (ക്രിയാവിശേഷണം)
കൃത്യം, സൂക്ഷ്മമായി, സസൂക്ഷ്മം, ശരിയായി, തിട്ടമായി
കൃത്യസമയത്ത്, ചുറുക്കോടെ, വേഗത്തിൽ, സമയത്ത്, നേരത്ത്
കൃത്യസമയത്ത്, കൃത്യം, കൃത്യമായി, സൂക്ഷ്മമായി, തിട്ടമായി
നേരത്തേ, ശീഘ്രം, വേഗത്തിൽ, വേഗത്തോടുകൂടിയ, ജവിന
ശരിയായ സമയത്ത്, യഥാസമയം, യഥാവസരം, കാലത്ത്, നേരത്ത്
phrase (പ്രയോഗം)
കൃത്യസമയത്തുതന്നെ, വേണ്ടത്ര നേരത്തെ തന്നെ, വെെകാതെ, തക്കസമയത്ത്, കാലത്ത്
കൃത്യസമയത്ത്, സമയത്തിന്, സമയത്ത്, യഥാസമയം, തക്കസമയത്ത്
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക