1. punctuation

    ♪ പങ്ക്ച്വേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ചിഹ്നം
    3. നിർത്താനുള്ള അടയാളം
    4. വിരാമചിഹ്നം
  2. punctuate

    ♪ പങ്ക്ച്വേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചിഹ്നമിടുക, ചിഹ്നമിട്ട് അടയാളപ്പെടുത്തുക, ചിഹ്നങ്ങൾ ഉപയോഗിക്കുക, ചിഹ്നങ്ങൾ ചേർക്കുക, കുത്തിടുക
    3. ഇടയ്ക്കിടെ നിർത്തുക, തുടർച്ച തെറ്റിക്കുക, തടസ്സപ്പെടുത്തുക, വിഘ്നമുണ്ടാക്കുക, ഇടകലർന്നു വരുക
  3. punctuation mark

    ♪ പങ്ക്ച്വേഷൻ മാർക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. വാക്യത്തിലെ ; : എന്നീചിഹ്നങ്ങൾ
  4. put punctuation marks in

    ♪ പുട്ട് പംക്ചുവേഷൻ മാർക്സ് ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചിഹ്നമിടുക, ചിഹ്നമിട്ട് അടയാളപ്പെടുത്തുക, ചിഹ്നങ്ങൾ ഉപയോഗിക്കുക, ചിഹ്നങ്ങൾ ചേർക്കുക, കുത്തിടുക
  5. add punctuation to

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചിഹ്നമിടുക, ചിഹ്നമിട്ട് അടയാളപ്പെടുത്തുക, ചിഹ്നങ്ങൾ ഉപയോഗിക്കുക, ചിഹ്നങ്ങൾ ചേർക്കുക, കുത്തിടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക